Nalla shamaryanam en daivame lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Nalla shamaryanam en daivame
Nin maha sneham orthidunnu (2)
En mano bharangal eatteduthenne
Nin puthranayi sweekarikkoo (2)
Oru naalil njan ente ee loka naukayil
En jeeva kaalam vyarthamakky (2)
Enkilum ninnude sneha thalodalal
En jeevitham innu dhanyamayi (2)…… Nalla shamaryanam
Aararum illathe vazhiyarikil njan
Niralambanayi kidanna neram (2)
En murippadukal sarvavum neekky nee
Snehathin thailam ennil pooshiyille (2)…… Nalla shamaryanam
നല്ല ശമര്യനാം എൻ ദൈവമേ
നല്ല ശമര്യനാം എൻ ദൈവമേ
നിൻ മഹാ സ്നേഹം ഓർത്തിടുന്നു
എൻ മനോ ഭാരങ്ങൾ ഏറ്റെടുത്തെന്നേ
നിൻ പുത്രനായി സ്വീകരിക്കൂ
ഒരു നാളിൽ ഞാൻ എന്‍റെ ഈ ലോക നൗകയിൽ
എൻ ജീവ കാലം വ്യർത്ഥമാക്കി (2)
എങ്കിലും നിന്നുടെ സ്നേഹ തലോടലാൽ
എൻ ജീവിതം ഇന്നു ധന്യമായി (2) ...... നല്ല ശമര്യനാം
ആരാരും ഇല്ലാതെ വഴിയരികിൽ ഞാൻ
നിരാലംബനായി കിടന്ന നേരം (2)
എൻ മുറിപ്പാടുകൾ സർവവും നീക്കി നീ
സ്നേഹത്തിൻ തൈലം എന്നിൽ പൂശിയില്ലേ (2) ...... നല്ല ശമര്യനാം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1086 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |