Vela thikachente vishama naattil

Malayalam
വേല തികച്ചെന്റെ വിശമനാട്ടിൽ

Song

  • Malayalam

    വേല തികച്ചെന്റെ വിശമനാട്ടിൽ എന്നു വന്നിടും
    അന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2)

    1 ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽ
    വല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2)

    2 മായയാം ലോകത്തിന്റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകും
    മോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)

Song added on : September 26, 2020
This song has been viewed 721 times.

Rate This Song