Sthuthichu padam mahipanavane lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
sthuthichu padam mahipanavane
mahathva purnnanam thriyeka nathane
1 rakshayude prathyashayum aninje
rakshakaneshuvin namavum dhariche
aathma varangal alamkritharayi naam
aathma naathane paadi sthuthikkam;-
2 nandi niranjavaray avan cheyathatham
nanmakal oronnaay orthu nirantharam
aadipithakkanmaar aaradhichathupol
modamodathmavil padi sthuthikkaam;-
3 rakshakanay paripalakana-yaathma
dayakanay saukhyamekum yahovayay
nithyavum namme vazhi nadathidunna
sthuthyanam yahine padi sthuthikkam;-
4 svrgga santhoshathin uravayil ninnum
nithyavum panam cheytha aanandippathinay
avan nammilum naam avanilum aayathaam
nisthula bandhathinaay sthuthikkam;-
5 ithra saubhagyam pakarnna paraparan
ethrayum vegam varunnu than kanthaykkay
avan varumpol avanodu sadrisharay
thernnidum nam enna bhaviprathyashaykkay;-
സ്തുതിച്ചുപാടാം മഹിപനവനെ മഹത്വ
സ്തുതിച്ചുപാടാം മഹിപനവനെ
മഹത്വപൂർണ്ണനാം ത്രിയേക നാഥനെ
1 രക്ഷയുടെ പ്രത്യാശയുമണിഞ്ഞ്
രക്ഷകനേശുവിൻ നാമവും ധരിച്ച്
ആത്മവരങ്ങളാൽ അലംകൃതരായി നാം
ആത്മനാഥനെ പാടി സ്തുതിക്കാം;-
2 നന്ദി നിറഞ്ഞവരായ് അവൻ ചെയ്തതാം
നന്മകളോരോന്നായോർത്തു നിരന്തരം
ആദിപിതാക്കന്മാർ ആരാധിച്ചതുപോൽ
മോദമോടാത്മവിൽ പാടി സ്തുതിക്കാം-...
3 രക്ഷകനായ് പരിപാലകനായാത്മ
ദായകനായ് സൗഖ്യമേകും യഹോവയായ്
നിത്യവും നമ്മെ വഴിനടത്തിടുന്ന
സ്തുത്യനാം യാഹിനെ പാടി സ്തുതിക്കാം-...
4 സ്വർഗ്ഗ സന്തോഷത്തിന്നുറവയിൽ നിന്നും
നിത്യവും പാനംചെയ്താനന്ദിപ്പതിനായ്
അവൻ നമ്മിലും നാമവനിലുമായതാം
നിസ്തുല ബന്ധത്തിനായി സ്തുതിക്കാം-...
5 ഇത്ര സൗഭാഗ്യം പകർന്ന പരാപരൻ
എത്രയും വേഗം വരുന്നു തൻ കാന്തയ്ക്കായ്
അവൻ വരുമ്പോൾ അവനോടു സദൃശരായ്
തീർന്നിടും നാം എന്ന ഭാവിപ്രത്യാശയ്ക്കായ്;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |