Yorddanakkare pokumbol lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Yorddanakkare pokumbol 
Enneshuvin mukham njaan kanume
Yeshuvin mukham njaan kanumbol
Santhoshathal ullam thingume

aanandhame aanandhame 
Yeshuvin marvvil njaan charume
aanandhame aanandhame 
Rakshakanodothu vaazhume

2 nediyathellaam annu thathante
kaalkkal njaan samarppikkum
Prathiphallam njaan prapikum 
Vishwasthan ennenne ennidum;-

3 Ooduvan dhooram eereyenkilum
Naalukal nin munpil alpame 
Vegathil nin vela theerkukil 
Nithyanaatil thathan cherthidum;-

This song has been viewed 417 times.
Song added on : 9/27/2020

യോർദ്ദാനക്കരെ പോകുമ്പോൾ

1 യോർദ്ദാനക്കരെ പോകുമ്പോൾ 
എന്നേശുവിൻ  മുഖം  ഞാൻ  കാണുമെ 
യേശുവിൻ  മുഖം  ഞാൻ കാണുമ്പോൾ 
സന്തോഷത്താൽ ഉള്ളം തിങ്ങുമേ

ആനന്ദമേ  ആനന്ദമേ   
യേശുവിൻ മാർവ്വിൽ ഞാൻ ചാരുമേ 
ആനന്ദമേ  ആനന്ദമേ   
രക്ഷകനോടൊത്തു വാഴുമേ

2 നേടിയതെല്ലാം  അന്ന്  താതന്റെ
കാല്ക്കൽ ഞാൻ സമർപ്പിക്കും
പ്രതിഫലം  ഞാൻ  പ്രാപിക്കും  
വിശ്വസ്തൻ  എന്നെന്നെ എന്നിടും

3 ഓടുവാൻ  ദൂരം  ഏറെയെങ്കിലും 
നാളുകൾ  നിൻ  മുൻപിൽ  അല്പമേ   
വേഗത്തിൽ  നിൻ  വേല  തീർക്കുകിൽ
നിത്യനാട്ടിൽ  താതൻ  ചേർത്തിടും



An unhandled error has occurred. Reload 🗙