Yeshu idayan aattin kuttam kuttikal
Song
- Malayalam
യേശു ഇടയൻ ആട്ടിൻ കൂട്ടം
കുട്ടികൾ ഞങ്ങൾ(3)
ഞങ്ങൾ പേടിക്കയില്ലതിനാൽ(2)1 സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലും
ഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽ
യേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ട
ജയ്, ജയ്, ജയ് പാടാം;- യേശു…2 യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾ
യേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾ
എന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാം
ഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു… - English
yeshu idayan aattin kuttam
kuttikal nammal(3)
njangkal pedikkayillatinal(2)1 simham, puli, karadi, chennay chernnuvannalum
bhethiyilla, bhayavumilla njangkal kuttathil
yeshu nammal nallidayan chanjchalam venda
jay, jay, jay padam;- yeshu…2 yeshukristhan svanthavettil kuttikal nammal
yeshurajan nithyarajya prajakal nammal
ennumavanodu chernnu rajyam bharikkam
halleluyyaa! jay jay jay(2);- yeshu…
This song has been viewed 854 times.