Ente naavil puthu paatte

Malayalam
എന്റെ നവിൽ പുതു പാട്ട്

Song

  • Malayalam

    1 എന്റെ നവിൽ പുതു പാട്ട്
    യേശു രാജൻ തരുന്നിതാ

    ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും
    ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ

    2 പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ
    പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ...

    3 ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ
    പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ...

    4 ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു
    നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ...

    5 മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ
    മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ...

    6 ഇഹലോക പാടു എന്നെ എന്തു ചെയ്തിടും
    സ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ...

  • English

    1 ente naavil puthu paatte
    yeshu raajan tharunnithaa

    aanandathode njaan paadi suthichidum
    jeevanulla kalamellaam-halleluyyaa

    2 papandhakarathil njaan aandupoyappol
    pathakanam enne nathan veendeduthallo;- aananda...

    3 badha vyadhi peedakalal njaan valanjappol
    pathakatti dukhamellam pokki rakshichu;-

    4 chettil veena enne avan kori eduthu
    nattamellam jeeva rakatham kondu mayichu;-

    5 matha pitha utta sakhi sarvamekiya
    manavane ennennum njaan vaazhthi suthikkum;-

    6 ihaloka paadu enne enthu cheythidum
    svarloka sakhiyekkanan kamshicheedunnu;-

Song added on : September 17, 2020
This song has been viewed 750 times.

Rate This Song

YouTube Videos