Nin sneham njan ruchichu
Song
- Malayalam
നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം(2)
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം(2)ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2)
ശ്രേഷ്ടതയാർന്ന പദവികളും
മാന്യതയും തന്നു നീ
നിനച്ചതിലും മേൽത്തരമായി
ഊഴിയിൽ നിർത്തിയല്ലോ(2)കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ(2) - English
Nin sneham njan ruchichu
Oh ethrayo madhuram
Theninekkaallum then kattayekaallum
En navin ethra madhuramHallelujah hallelujah x 2
Shrestathaarna padavikallum
Manyathyum thanu nee
Ninachathilum meltharamai
Oozhiyil nirthiyallo(2)Kazhinja kaalam njaan orthidumbol
Ithinonnum yogyanallae
Balahinanam ezhaennae
Balathode nirthiyalo(2)
This song has been viewed 11600 times.
