Sthothrangal paadi njan vazhtheedume
Song
- Malayalam
സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തിടുമേ
ദേവാധിദേവനെ രാജാധിരാജാവെ
വാഴ്ത്തി വണങ്ങിടുമേ
അത്ഭുതനിത്യസ്നേഹം എന്നിൽ
സന്തതം തന്നിടും ദൈവസ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നിൽ വസിക്കും സ്നേഹം
ജ്യോതിയായ് കാണും സ്നേഹം ഉള്ളിൽ
ജീവൻ തന്നു എന്നെ വീണ്ടസ്നേഹം
ത്യാഗം സഹിച്ച ക്രൂശിൻ സ്നേഹം
ദിവ്യമധുര സ്നേഹം
മായാലോകത്തിൻ മോഹം തേടി
ശാപമേറ്റ എന്നെ വീണ്ടസ്നേഹം
എന്നെത്തേടിയ ദിവ്യസ്നേഹം
എന്നിൽ പെരുകും സ്നേഹം
ജീവനേകിയ സ്നേഹം സർവ്വലോകത്തിൻ
ശാപത്തെ നീക്കും സ്നേഹം
ജീവശക്തിയാം ക്രൂശിൻ സ്നേഹം
ഉള്ളം കവരും സ്നേഹം
വാക്കുമാറാത്ത സ്നേഹം തിരു-
വാഗ്ദത്തം തന്നെന്നെ നിർത്തും സ്നേഹം
സർവ്വ വല്ലഭനാമെൻ നാഥാ!
സ്തോത്രം സ്തുതി നിനക്കേ
- English
Sthothrangal paadi njan vazhtheedume
Dhevadhidhevane rajadhi rajane
Vazhthi vanangeedumeAlbhutha nitya sneham-ennil
Santhathem thanneedum divya sneham
Ennum maaraatha divya sneham
Ennil vasikkum snehamMaayalokhathil moham-thedi
Saapametta enne veenda sneham
Ennethediya divya sneham
Ennil perugum snehamJeevanekiya sneham – sarva
Lokhathin shapathe neekkum sneham
Jeeva sakthiyam krooshin sneham
Ullam Kavarum SnehamVakku maaraatha sneham – thiru
Vagdhatham thannenne nirthum sneham
Sarva vallabhanamen nadha
Sthothram stuthi ninakke
This song has been viewed 4203 times.