Aazhathil ennodonnidapedane
Song
- Malayalam
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ1 ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ2 മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ(2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ;- ആരിലും...3 പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും... - English
Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)Aarilum shreshdamay aarilum shakthamay(2)
Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)Man neerthodinay kamshikumpol
Aathmavinay dahikunne(2)
Aa jeeva neerenikekeedane
Yesuve njan ninte danamallo;- aarilum…Pazhayi poyoru man pathram njan
Aathmavinal menanjeedane(2)
Aa kushavn kayyil eekunnitha
Oru mana pathramay mateedane;- aarilum…
This song has been viewed 2844 times.
