Yahweh Ente Idayan

Malayalam
യാഹ്‌വെഹ് എന്റെ ഇടയൻ

Song

  • Malayalam

    യാഹ്‌വെഹ്  എന്റെ    ഇടയൻ   
    യാഹ്‌വെഹ്  നല്ല  ഇടയൻ


    പച്ചമേടുകളിൽ  എന്നെ   കിടത്തുന്നവൻ
    സ്വസ്തമം   നീരിൽ  എന്നെ  നയിക്കുന്നവർ


    ഒന്നിനും  മുട്ടില്ലയെ
    യേശുവിൽ  ഞാൻ  തൃപ്തനാണെ


    കൂരിരുളിന്  താഴ്‌വരയിൽ
    ഇടയാനെൻ  കൂടെയുണ്ട്
    അനർത്ഥമൊന്നും  ഭയപ്പെടില്ല
    യേശു  എൻ  പാലകനായി

    ശത്രുക്കൾ  മുൻപിലും
    വിരുന്നൊരുക്കീടുമേ
    ശിരസ്സിൽ  പകരും  ആത്മ  അഭിഷേകമെ
    ആയുഷ്കാലമെല്ലാം  നന്മയെകിടുമേ
    തിരുസാന്നിധ്യത്തിൽ  എന്നും  വസിച്ചീടുമീ


    ഒന്നിനും  മുട്ടില്ലയെ
    യേശുവിൽ  ഞാൻ  തൃപ്തനാണെ


    എൻ  ഇടയൻ  വലിയവൻ  - ഹല്ലേലുജാഹ്
    എൻ  ഇടയൻ  പാലകൻ  - ഹല്ലേലുജാഹ്

    എൻ  ഇടയൻ  നല്ലവൻ  - ഹല്ലേലുജാഹ്
    എന്നാലും  മതിയാവാൻ  - ഹല്ലേലുജാഹ്


    ഒന്നിനും  മുട്ടില്ലയെ
    യേശുവിൽ  ഞാൻ  തൃപ്തനാണെ

     

  • English

    Yahweh Ente Idayan
    Yahweh Nalla Idayan


    Pachamedukalil Enne Kidathunnavan
    Swasthamam Neeril Enne Nayikkunnavan


    Onninum Muttillaye
    Yeshuvil Njan Thripthanane


    Koorirulin Thazhvarayil
    Idayanen Koodeyund
    Anardhamonnum Bhayappedilla
    Yeshu En Palakanayi

    Shathrukkal Munpilum
    Virunnorukkeedume
    Shirassil Pakarum Athma Abhishekame
    Ayushkalamellam Nanmayekidume
    Thirusannidhyathil Ennum Vasicheedume


    Onninum Muttillaye
    Yeshuvil Njan Thripthanane


    En Idayan Valiyavan - Hallelujah
    En Idayan Palakan - Hallelujah

    En Idayan Nallavan - Hallelujah
    Ennalum Mathiyavan - Hallelujah


    Onninum Muttillaye
    Yeshuvil Njan Thripthanane

     

Song added on : January 06, 2022
This song has been viewed 955 times.

Rate This Song