Aathmavil aaraadhana theeyaal
Song
- Malayalam
ആത്മാവിൽ ആരാധന
തീയാൽ അഭിഷേകമേ (2)
അഗ്നിയാൽ അഭിഷേകം ചെയ്തിടുക
നിന്റെ ദാസന്മാർ ജ്വലിച്ചിടട്ടെ
രാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-
നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെ1 ബാലന്മാർ വൃദ്ധന്മാർ യുവതികൾ
യുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെ
സകല ജഡത്തിന്മേലും
യേശുവിൻ ആത്മാവ്
ശക്തിയായി വെളിപ്പെടുന്നു (2)2 രോഗങ്ങൾ മാറുന്നു
ക്ഷീണങ്ങൾ നീങ്ങുന്നു
യേശുവിൽ നാമത്തിനാൽ
ഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നു
യേശുവിൻ നാമത്തിനാൽ (2) - English
aathmaavil aaraadhana
theeyaal abhishekame(2)
agniyaal abhishekam cheythiduka
ninte dasanmar jvalichidatte
rajyangkal virakkatte yeshuvil-
namathil dasanmar purappedatte1 balanmar vriddhanmar yuvathikal
yuvakkanmar aathmavil jvalichidatte
sakala jadathinmelum
yeshuvin aathmaave
shakthiyayi velippedunnu(2)2 rogangkal maarunnu
ksheenangkal nengkunnu
yeshuvil namathinaal
bhuthangkal odunnu shapangkal nengkunnu
yeshuvin namathinal (2)
This song has been viewed 474 times.