Alppaneram vedanicho - saramilla
Song
- Malayalam
അൽപ്പനേരം വേദനിച്ചോ ... സാരമില്ല
അൽപകാലം ചെന്നുചൊല്ലും ... നന്മയായി
രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
സന്ധ്യയിലെ വിലാപമോ മറന്നുപോകും
ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
കർത്താവിലെന്നും സന്തോഷമുണ്ട്അൽപകാലം മൗനമായി കാത്തിരുന്നു
ഏകനായി യേശുവോട് ചേർന്നിരുന്നു
എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു
അപ്പനു മക്കളോടു കരുണയുണ്ട്
തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല
ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും
നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
നിത്യകാലം യേശുവിൽ ആശ്വസിച്ചീടുംഅൽപ്പനേരം വേദനിച്ചോ ... സാരമില്ല
അൽപകാലം ചെന്നുചൊല്ലും ... നന്മയായി - English
Alppaneram vedanicho saramilla
Alppakaalam chennu chollum nanmayayi
Rathri vegam theernnu pokum bhayappedenda
Sandhyayile vilapamo marannu pokum
Ushassilo aanandha khosham und
Karthavilennum santhosham undÁlppakalam mounamayi kaathirunnu
Ekananayi Yeshuvod chernnirunnu
Ennilulla kuravukal thiricharinju
Enni enni ettu paranj anuthapichu
Appanu makkalod karunayund
Than bhaktharin kannuneeril karuthalundVagdathangal thanna Dhaivam marakkukilla
Parvathangal neengiyalum marukilla
Dharshanangal poorthiyakkan sakthi tharum
Dhouthyamellam theerthidumbol parannu pokum
Nithyathejassil naam aanandhicheedum
Nithyakaalam Yeshuvil aswasicheedum
This song has been viewed 735 times.