Ie daivam ennum enikkabhayam
Song
- Malayalam
ഈ ദൈവം എന്നും എനിക്കഭയം
വസിച്ചീടുമെന്നും ഞാൻ അവൻ മറവിൽ1 ശോധന വേളകൾ വന്നിടുമ്പോൾ
അവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
തള്ളിടാതവനെന്നെ ചേർത്തിടുമേ
തൻ ദയ മാറുകില്ല2 ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവിൽ കൈവിടുമോ
തിരുക്കരത്തിലവൻ വഹിക്കുമെന്നെ
തൻ കൃപ തീരുകില്ല3 മർത്ത്യരിൽ ഞാനിനീം ചാരുകില്ല
മനുജരിൻ മേന്മകൾ നശിച്ചിടുമേ
മരിച്ചയിർത്തേശു ജീവിക്കുന്നു
തൻ നാമം ഉന്നതമേ - English
Ie daivam ennum enikkabhayam
vasichedumennum njaan avan maravil1 shodhana velakal vannidumpol
avan marvvil chari njaan aashvasikkum
thallidathavanenne cherthidume
than daya marukilla2 njan aashrayikkum daivamenne
anathhanay bhuvil kaividumo
thirukkarathilavan vahikkum enne
than krupa therukilla3 marthyaril njaninem charukilla
manujarin menmakal nashichidme
marichayirtheshu jeevikkunnu
than namam unnathame
This song has been viewed 586 times.
