Meghatheril varumente kaanthan
Song
- Malayalam
1 മേഘത്തേരിൽ വരുമെന്റെ കാന്തൻ
കാലം ആസന്നമായ്
കാഹള നാദം മുഴങ്ങിടും വാനിൽ
നാം പറന്നിടാറായ്പൊൻമുഖം കാണാറായ്
കണ്ണുനീർ തോരാറായ്
കോടാകോടി യുഗം പ്രിയനുമൊന്നായ്
തേജസ്സിൽ വാഴാറായ്2 മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽ
പ്രിയൻ വന്നിടുമ്പോൾ
മുത്തിടും ഞാനാ പൊൻ മുഖമന്നാൾ
മേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ...3 ആയിരം ആയിരം ദൂത ഗണങ്ങൾ
സ്വാഗതം ചെയ്തിടുമേ
ആ മഹൽ സുദിനം കാണുവാനെന്റെ
കൺകൾ കൊതിച്ചിടുന്നേ;- പൊൻ... - English
1 meghatheril varumente kaanthan
kaalam aasannamaay
kaahala naadam muzhangidum vaanil
naam parannidaaraayponmukham kaanaaraay
kannuneer thoraaraay
kodaakodi yugam priyanumonnaay
thejassil vaazhaaraay2 maaridume en kashtangal nodiyil
priyan vannidumpol
muthidum njaanaa pon mukha’mannaal
meghathil kandidumpol;-3 aayiram aayiram dootha ganangal
svagatham cheythidume
aa mahal sudinam kaanuvaanente
kankaL kothichidunne;-
This song has been viewed 457 times.