En priya rakshakane mahimonnathanam
Song
- Malayalam
1 എൻ പ്രിയ രക്ഷകനെ
മഹിമോന്നതനാം പതിയെ
എന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെ
ചേർത്തിടുവാൻ സവിധേഹാ എത്ര ശോഭനമേ താതൻ
കൂടെന്നും വാണിടും നാൾ
ആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാ
നിന്നോടു ചേർന്നിടുവാൻ2 ഭൈമികമാം ഭവനം
വിട്ടു പോയിടും ഞാനൊടുവിൽ-അന്നു
തന്നരികിൽചെന്നു ശുദ്ധരോടെത്തു നാം
വാഴും യുഗാ-യുഗമായ്;-3 സ്വർഗ്ഗീയ ദൂതരുമായ്
താതൻ വാനിൽ വെളിപ്പെടുമ്പോൾ
ഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാ
നിന്നോടു ചേർന്നിടുമേ;- - English
1 en priya rakshakane
mahimonnathanam pathiye
ennu vannidum vanathil shudharodethenne
cherthiduvan savidheHa ethra shobaname thathan
Koodennum vanidum nal
Aasha eeridunne manam vanchikkunnen para
Ninnodu chernniduvan2 Bhaimikamam bhavanam
Vittu poyedum njan oduvil-annu
thannarikil chennu shudharodothu nam
Vazhum yuga yugamayi;-3 Swargeya dootharumayi
Thathan vanil velippedumpol
Geham vittedume njan parannedume para
Ninnodu chernnedume;-
This song has been viewed 569 times.
