Penthikkosthu naalil malika muriyil
Song
- Malayalam
1 പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽ
പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ
അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി
ആത്മാവിൻ മർമ്മങ്ങളെആത്മാവാൽ നിറക്കേണമേ
ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ
ആത്മനദി എന്റെമേൽ കവിയേണമേ
ആത്മശക്തിയോടെ സാക്ഷിയാകുവാൻ2 ആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ
ആത്മാവിൽ ജാഗരിക്കുവാൻ
അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ
ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ...3 ഉണർവ്വയക്കേണം കൃപ പകരേണം
ആത്മമാരി ചൊരിഞ്ഞീടണം
ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ
ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ... - English
1 Penthekosthu naalil malika muriyil
Parishudhathmav irangiyappol
Anyabhashakalil samsarichu thudangi
aathmavin marmmangaleaathmaval nirakkename
njangal aathmavil aaradhippaan
aathmanadi entemel kaviyename
aathmashakthiyode sakshiyakuvan2 aathmavil paduvan aathmavil prarthippan
aathmavil jagarikkuvan
athyantha shakthi ie mankudarangalil
shakthiyode pakarnnedane;- aathmaval...3 unarvayakkenam krupa pakarenam
aathmamari chorinjedanam
shathruvin asthrangal shakthiyodethirkkuvan
aathmaval nirachedane;- aathmaval...
This song has been viewed 1117 times.
