Ente daivamaya rajave thiru namam
Song
- Malayalam
എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും(2)നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടുംനിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും1 മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ;- നിന്റെ…2 സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും;- നിന്റെ… - English
Ente daivamaya rajave
thiru namam vazhthidum(2)nin mahima agocharame
nin kriyakalum athbhuthame
nin krupakale dhyanichedum
nin mahimaye varnnichidumninte nethiye ghoshichedum
ninte nanmaye ormmichidum1 mahaa karunayum krpayumullon
derghakshamayum dayayum ullon
nithya raajathvam ninakkullathe
aadhipathyavum nintethallo;-2 sathyamaay thanne vilichidumpol
nithya jeevan thaan arulidume
thanne snehikkum evareyum
dayayaalavan paripaalikkum;-
This song has been viewed 1082 times.