Urachu nilkkuka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Urachu nilkkuka bharapedenda - 2
Yahova nammukkayi orukiya raksha kandukolkka - 2
Nammukuvendi yudhamcheiyum shanthamayirrippin - 2
oh..oh...

Munnpotu pokukka vishwasathode
Pravarthiyil bhayankaran athisheyam cheyithavan
mekhasthampamayi munbilundu - 2

Uyarthidam hirdayangamayi sthitheyemattunnone
sthuthichidam uyarthidam sthitheyemattunnone - 2

Devanmarill ninnaku thulyanaar ?
vishudhiyil mahimayullavane
sthuthikalill vasikkunnone
Ashrayippan yogyanayone - 2

Ninnaku thulyanayi aarumillaye
Yeshuve ,ninnaku thulyanayi aarumillaye - 2

This song has been viewed 381 times.
Song added on : 10/24/2022

ഉറച്ചു നിൽക്കുക

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2)
യഹോവ നമ്മുക്കായ്‌ ഒരുക്കിയ രക്ഷ കണ്ടുകൊൾക 
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2)


മുൻപോട്ടു പോകുക വിശ്വാസത്തോടെ
പ്രവർത്തിയിൽ ഭയങ്കരൻ 
അതിശയം ചെയ്തവൻ 
മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു 
       ഉയർത്തിടാം ഹൃദയങ്ങമായി 
       സ്ഥിതിയെ മാറ്റുന്നോനെ 
       സ്തുതിച്ചീടാം ഉയർത്തിടാം 
        സ്ഥിതിയെ മാറ്റുന്നോനെ(2)

ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ?
വിശുദ്ധിയിൽ മഹിമയുള്ളവനെ 
സ്തുതികളിൽ വസിക്കുന്നൊനെ 
ആശ്രയിപ്പാൻ യോഗ്യനായോനെ 

നിനക്ക് തുല്യനായി ആരുമില്ലായെ 
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ 



An unhandled error has occurred. Reload 🗙