Yathrayennu therumo dharithriyil
Song
- Malayalam
യാത്രയെന്നു തീരുമോ ധരിത്രിയിൽ
അന്ത്യനാളിതെത്ര ദൂരമാകുമോ
യാത്രയെന്നു തീരുമോ എൻ രക്ഷകാ
ആർത്തിയേറിടുന്നു നിന്റെ നാളിനായ്1 ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോം
നിത്യജീവിതം നമുക്കു ലഭ്യമാം
ആത്മനായകന്റെ രാജ്യമെത്രയോ
മോഹനമതെന്നു കാണുമേഴ ഞാൻ;-2 യേശുവാണെനിക്കു ഭൂവിലാശ്രയം
ഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽ
അന്യനായൊരിക്കലായിരുന്നു ഞാൻ
ഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;-3 എത്രയോ മഹത്വമാമീ രക്ഷയെ
മർത്യനാമെനിക്കു നൽകിയെന്നതാൽ
ആയുസ്സിന്റെ നാൾ മുഴുവനെപ്പോഴും
വാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;- - English
Yathrayennu therumo dharithriyil
Anthy naaleth’ethra duramakumo
Yathrayennu therumo en rakshka
Aarthi’yeridunnu ninte naalinayi1 Shipramami jeevitham kazhinjupom
Nitya’jeevitham namukku labhyamam
Aathma’nayakante rajayamethrayo
Mohanam athennu kanum ezha najan;-
2 Yeshu’vaneiku bhuvil’aashrayam
Bhagya’shaliyanu najan dharithriyil
Anyanayorikalayirunnu najan
Iee van krupayin-oharikku yognayi;-3 Ethrayo mahatwa’mami rakshaye
Marthaya-namenikku nalkiyennathal
Aayussinte naal muzhuvan eppozum
Vazthidum thiru mahathvamezha njaan;-
This song has been viewed 594 times.