Karthavente balavum
Song
- Malayalam
കർത്താവെന്റെ ബലവും സങ്കേതവും
എന്നാത്മ രക്ഷയുമവനല്ലോ
ഉല്ലാസഘോഷങ്ങളുണ്ട് ജയ
സന്തോഷ ഗീതങ്ങളുണ്ട്
നീതിയുള്ളവർ വാഴുന്ന വീട്ടിൽ1 മനുഷ്യരിലാശ്രയം വയ്ക്കുകില്ല
ഞാൻ യഹോവയിലാശ്രയിക്കും
പ്രഭുക്കളിലാശ്രയം വയ്ക്കുകില്ല
ഞാൻ യഹോവയിലാശ്രയിക്കും
അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ
കൃപമേൽ കൃപ പകരുന്നവൻ;-3 സകല സത്യത്തിലും വഴി നടത്താൻ
സ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽ
മരുവിലെൻ വേല തികച്ചിടുവാൻ
ആത്മബലമവനരുളിടുന്നു
താതനെനിക്കഭയം സുതനെനിക്കഭയം
വിശുദ്ധാത്മനും എനിക്കഭയം;- - English
karthavente balavum sangkethavum
ennathma rakshayum avanallo
ullaasaghoshangalunde jaya
santhosha geethangalunde
neethiyullavar vazhunna veettil1 manushyaril aashrayam vaykkukilla
njaan yahovayil aashrayikkum
prabhukkalil aashrayam vaykkukilla
njaan yahovayil aashrayikkum
avan dayayullavan derghakshamayullavan
krupamel krupa pakarunnavan;-2 yeshu en chare ullathinaal
njaan ethilum bhayappedilla
vairikalenne valayukilum njaan
anuvida patharukilla
njaan vilichidumpol avan viduvikkunnu
valam karamathil karuthidunnu;-3 sakala sathyathilum vazhi nadathaan
svargga karyasthan enikkullathaal
maruvilen vela thikachiduvaan
aathma balamavanarulidunnu
thaathanenikkabhayam suthanenikkabhayam
vishudhathmanum enikkabhayam;-
This song has been viewed 2441 times.
