Ullaasamaay nadakkum sahodaraa
Song
- Malayalam
ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക
പുല്ലിൻ പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ1 നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?
തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം2 മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ?
നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?3 എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി
ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ4 കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ്
ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം5 വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ?
നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽരീതി: വന്ദനം യേശുപരാ
- English
ullaasamaay nadakkum sahodaraa! nallapol chintha cheyka
pullin poo pole ninte prabhaavangal ellaam ozhinjidume1 nalla sukham balavum ninakkunde-nnallo ninackkunnu nee?
thellu nerathinullil avayonnu millaatheyaay bhavikkaam2 mallanmaaraayulakil jeevichavarellaam ippolevide?
nalla pol chinthikka nee avar shava kkallaryilallayo?3 ellaa janangaleyum vayalile pullinu thulyamaayi
chollunnu sathyavedam lavaleshamilla vithyaasamathil4 kallupole kadutha nin hrudayam thalliyudappathinnaay
chelluka yeshu paade avan ninne thallukayilla drudam5 vallabhaneshuvine snehikkuka illayo snehithaa nee?
nallidayan ninakkaay jeevan vedinj illayo krooshathinmelVandanam yeshupara-enna reethi
This song has been viewed 589 times.
