Vanor vaazhthum mashiharajaa
Song
- Malayalam
വാനോർ വാഴ്ത്തും മശിഹാരാജാ
പാദം പണിയുന്നു നാഥാ
വാഴ്ക വാഴ്ക പരമാത്മ സുതാ
വാഴ്ത്തിടുന്നു ഞങ്ങൾ ജയനാമംഅരികിൽ വരുവോർക്കനുഗ്രഹമരുളാൻ
വാനിൽ പ്രഭയോടു വാഴും
പരനേ ഉലകം അഖിലവുമൊരുപോൽ
താണു തൊഴുതിടും തിരു പാദംദേവാ സഭയിൽ വിജയോത്സവമായ്
നീ എഴുന്നരുളും വേഗം
പോരാളികളാം പേയിൻ തിരകൾ
പാടേ ചിതറിടും ആ നേരംനാഥാ ദിനവും നടത്തിടെണമേ
ചേരും വരെ സുരതീരം
ഓരോ നാളും ശുഭമായ് മരുവാൻ
പാരിൽ തിരുക്കരം ആധാരം - English
vanor vaazhthum mashiharajaa!
paadam paniyunnu naathaa!
vazhka vazhka paramathma suthaa!
vazhthidunnu njangal jayanamamarikil varuvorkkanugrahamarulan
vaanil prabhayodu vaazhum
parane ulakam akhilavumorupol
thaanu thozhuthidum thiru paadamdeva sabhayil vijayothsavamaay
nee ezhunnarulum vegam
poralikalaam peyin thirakal
paade chitharidum aa neramnaathaa dinavum nadathidename
cherum vare suratheeram
oro naalum shubhamaay maruvaan
paaril thirukkaram aadhaaram
This song has been viewed 527 times.