Yeshuvin snehamorthaal
Song
- Malayalam
1 യേശുവിൻ സ്നേഹമോർത്താൽ
കാൽവറി യാഗമോർത്താൽ
നന്ദി നിറഞ്ഞീടുന്നു (2)കർത്താവെന്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകിയ
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
എന്നാളും ആശ്രയം യേശുവിൽ (2)2 രോഗത്തിൽ സൗഖ്യമേശു
ജീവന്റെ മാർഗ്ഗമേശു
ഇന്നെന്റെ നാഥനല്ലോ(2)3 ആശയറ്റുഴഞ്ഞ എന്റെ
ആന്തരികാനന്ദമായ്
യേശുവെന്നുള്ളിലുണ്ട് (2) - English
1 yeshuvin sneham orthaal
kalvari yaagam orthaal
nandi niranjeedunnu (2)karthavente jeevithathil
bharangalellam neekkiyathal
papathil ninnum mochanam nalkiya
thyagathe orthu njaan padidunnu
ennaalum aashrayam yeshuvil (2)2 rogathil saukhyameshu
jeevante marggameshu
innente nathanallo (2)3 aashayatt’uzhanja ente
antharika aanandamaay
yeshuvennullilunde (2)
This song has been viewed 1257 times.