Yerushalem en aalayam (jerusalem my happy)
Song
- Malayalam
1 യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ
ഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേയെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻ
ഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻ2 അങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻ
പളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ;-3 എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർ
കർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ;-4 വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെ
വന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ;-5 യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻ
തുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ;- - English
1 yerushalem en aalayam aashicha grahame
njan ninnileththi thranam prapikkum ennumeyerushalem en bhavanam eppol kandeduvan
haa ninnamam manoharam ennangu cheruvan2 angulla svarnnavethiyil nadannulavuvan
palukin kadaltherathil karthave thozhuvan;-3 ennamillatha kottarumay nilkkunnu siddhanmar
karthave vazhthum samghamay vishudha gethakkar;-4 vanjhichu njanakkottathil chennethum naline
vannalum kashdamihathil sthuthippen aa grehe;-5 yerushalem en aalayam en bhagyam praapippan
thunaykku jayapalayam irakkuken puran;-
This song has been viewed 675 times.