Aathma manavaalaa thiru sabha
Song
- Malayalam
1 ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ
ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല2 നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം
മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്3 ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്
നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!4 നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു
ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും5 പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്
പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്6 എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ
എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ - English
Aathma manavaalaa -thirusabhackkaanandam neeyallaathe
aarumarulukilla avalkkihalokamo yogyamalla2 Ninne kkurichulla - parinjaanamennathin menma moolam
mannithil laabhaminnu thiru janam ennidum chethamenne3 Lokaveyil kalarnnu karuthupoy Dehamennaal-azhakaay
nee karuthi sabhaye pularthidunn atbutham nin krupaye!4 Ninda chumannidunnu thiru janam mannidam thannilinnu
dhanymennennidunnu athu ninte vandya naamathilennum5 Porukalereyunde pishaachalpaneramithennu kandu
paaridamaadhikondu nirackkunnu paaramutsaaham poondu6 Ennu nee vannidumo? durithangal enninin theernnidumo
ennu kothichidunna janangalaam engale cherkkaname
This song has been viewed 486 times.