Enninium vannagu chernidum njaan
Song
- Malayalam
എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ
ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ1 പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു
പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം2 അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും
അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ3 നീ തരുന്ന ശോധന വേദനകൾ നന്മയെന്ന്
നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ4 പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്
കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ5 ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ
വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത് - English
enninium vanangu chernidum njan
ninarikil
aashayal niranjidunen
maanasam kothichidune1 paridathil koodaravasiyayi, parthidunu
parane neeyorukidunen
piriyatha nithyabhavanam2 alpanaal ee kaneerin thaazhvarayil, aayidilum
athyantham thejasin khanam
nithyatha chennu kaanum njan3 nee tharunna vedanakal, nanmayennu
naalukal kazhinjidumbol
naada njanarinjidume4 paarthalathil karthaavin velacheythu, theerneniku
karthane nin savidhathil
ethi visramichiduvan5 njanihathil mannodu mannayalum
vaanathil nee
vannnu vilikum nerathu
annu njanethum chaarathu
This song has been viewed 1253 times.