Kanum vegam njaan enne snehichavane
Song
- Malayalam
1 കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ
കേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;
ചാരിടും ഞാൻ മാർവ്വതിൽ
മുത്തിടും ആ പൊൻമുഖത്ത്(2)വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം
വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)2 പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതം
വർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)
ഒന്നുകാണാൻ എനിക്കാശയായ്
എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര...3 ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകി
പ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)
യേശു എന്റെ വീണ്ടെടുപ്പുകാരൻ
എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര...4 കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽ
ഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)
അവനെന്നെ മാനിക്കും ദൈവം
എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര... - English
1 kanum vegam njaan enne snehichavane
kelkkum vegam njaanavan impa swaram;
charidum njaan marvvathil
muthidum aa ponmukhathe(2)viduramalla viduramalla aa mahal samgamam
viduramalla viduramalla aa mahal samgamam(2)2 papiyamennil chorinja sneham athbhutham
varnnippan adharangal kkavathilla(2)
onnukanan enikkashayay
ente sarvvamga sundarane(2);- vidura...3 Shathruvin pratheeksha thakarthu jayameki
prathiyogiyude mumpil virunnorukki(2)
yeshu ente vendeduppukaran
ente sarvvamga sundarane(2);- vidura...4 kandu njaanathbhuthangal nin vazhiyil
iruthiyenne shreshdarude naduvil(2)
avanenne manikkum daivam
ente sarvvamga sundarane(2);- vidura...
This song has been viewed 1839 times.
