Aakaashathin keezhe bhoomi
Song
- Malayalam
1 ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആശ്രയിപ്പാൻ ഏക നാമം മാത്രംയേശു യേശു
എല്ലാ നാമത്തിനും മേലായ നാമം2 കുരുടർ കണ്ടിടും മുടന്തർ നടന്നിടും
വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ3 സാത്താന്യ ബലമേതും തകർത്തിടുവാൻ
അധികാരം നമുക്കുണ്ട് യേശുനാമത്തിൽ4 തോൽവിയെ ജയിക്കും പാപത്തെ വെല്ലും
ജയോത്സവമായ് നടക്കും യേശുനാമത്തിൽ5 മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരും ഒന്നായ് സ്തുതിക്കും നാമം - English
1 aakaashathin keezhe bhoomikkumeethe
aashrayippaan eeka naamam maathramyeshu, yeshu
ellaa naamathinum melaaya naamam2 kurudar kandidum mudanthar nadannidum
vyaadhikal neengidum yeshu naamathil3 saathanya balamethum thakarthiduvaan
adhikaaram namukkudne yeshu naamathil4 tholviye jayikkum paapathe vellum
jayothsavamaay nadakkum yeshu naamathil5 muzhangkaalukal ellaam madangidum naamam
eevarum onnaay sthuthikkum naamam
This song has been viewed 536 times.