Aayiram soorya golangal onnichudhichalum
Song
- Malayalam
ആയിരം സൂര്യ ഗോളങ്ങൾ ഒന്നുചുടിച്ചാലും
ആകുമോ നിൻ മുഖ ശോഭ പോലേ
ആയിരം ചന്ദ്ര ഗോളങ്ങൾ ഒന്നുചുടിച്ചാലും
ആകുമോ നിൻ മുഖ കാന്തി പോൾ
ദിവ്യ സമാഗമ കൂടാരത്തിൽ
ദിവ്യ ദർശനമേകിയ പോൾ
ഉന്നത സ്നേഹാഗ്നി ജ്വാലയായ് തെളിയൂ തെളിയൂനീതി സൂര്യനായവനേ സ്നേഹമായി ഉണർന്നവനേ
ശാന്തിയായ് ജീവന് മഹിയിൽ പാവന ദീപമായി
നീ തെളിഞ്ഞ വീഥിയിൽ നീങ്ങിടുന്ന വേലയിൽ
നീ വരനേ തങ്ങേനാമേലോക പാപങ്ങൾ തിന്നവനേ പാപ വിമോചനൻ ആയവനേ
ശാന്തനായ് ശൂന്യനായ കുരിശിൽ വേദനയേറ്റവനേ
നിന്റെ ഉദ്യാന ശോഭയിൽ നിർമ്മല മാനസരായിടുവൻ
കനിയേനമേ കാരുണ്യമേ - English
Aayiram soorya golangal onnichudhichalum
Aakumo nin mukha shobha pole
Aayiram chandra golangal onnichudhichalum
Aakumo nin mukha kanthy pole
Dhivya samagama koodarathil
Dhivya darshanamekiya pol
Unnatha snehagni jwalayay theliyoo theliyooNeethi sooryanayavane snehamay unarnnavane
Shanthiyay jeevanay mahiyil paavana dheepamay
Nee thelinja veedhiyil neengidunna velayil
Nee varane thangenameLoka paapangal eattavane paapa vimochakan aayavane
Shanthanay shoonyanay kurishil vedhanayettavane
Ninte udhyana shobhayil nirmala maanasarayiduvan
Kaniyename kaarunyame
This song has been viewed 520 times.