Thirukkarathal thangi enne
Song
- Malayalam
തിരുക്കരത്താൽ താങ്ങി എന്നെ
നെഞ്ചോടു ചേർത്തവനെ (2)
കുരിശിൽ തൻ ചങ്കു തകർത്തവനെ
യേശു മാത്രമെൻ യേശു മാത്രം1 ഭാരത്താൽ വലഞ്ഞിടുമ്പോൾ
എൻ ചാരത്ത് വന്നീടുന്നോൻ (2)
ആശ്വാസം ഏകി എന്നെ
നാൾ തോറും നടത്തിടുന്നു;-2 നീ ഇല്ലാത്തൊരു ജീവിതം
ഇനി ഒരു നാളും ഇല്ല നാഥാ (2)
നീ ഇല്ലാതെ ഒരു നിമിഷം ഞാൻ
ഇല്ലയെൻ പ്രാണനാഥ;-
This song has been viewed 2047 times.
