Pokuka naam paarilengum
Song
- Malayalam
പോകുക നാം പാരിലെങ്ങും
പാപികളെ നേടിടാൻ
പാരിനീശൻ പാരിൽ നമ്മെ
അനുദിനം വഴി നടത്തും1 ഉറപ്പുള്ളോരായ് ഉയിരുള്ളോരായ്
ഉണർന്നിടാം അടരാടിടാം
ഭയം സംശയം വേണ്ടിനിയും
യേശുനാഥൻ കൂടെയുണ്ട്;-2 ക്രൂശു നിമിത്തം വിടക്കെന്നെണ്ണി
വിധിച്ചെന്നെ തള്ളിടുമ്പോൾ
വീണ്ടിടുമേ ക്രൂശിൻ നാഥൻ
കൂരിരുൾ മദ്ധ്യത്തിലും;-3 ഒരുങ്ങിനിൽക്കാം വരവിനായി
എണ്ണയും വിളക്കും കൊണ്ട്
ആർപ്പുവിളി കേട്ടി-ടുവാൻ
കാലങ്ങൾ അധികമില്ല;- - English
pokuka naam paarilengum
papikale nedidan
parineshan paril namme
anudinam vazhi nadathum1 urappulloray uyirulloray
unarnnidam adaradidam
bhayam samshayam vendiniyum
yeshu nathhan kudeyunde;-2 krushu nimitham vidakenenni
vidhichenne thallidumpol
vendidume krushin nathhan
kurirul maddhyathilum;-3 orunginilakkam varavinaay
ennayum vilakkum konde
aarppuvili kettiduvaan
kaalangal adhikamilla;-
This song has been viewed 662 times.