Ithratholam enne kondu
Song
- Malayalam
1 ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ2 ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ3 ഇത്രത്തോളമെന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ4 ഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ - English
1 ithratholam enne kondu vanneduvan
njaanum en kudumbavum enthullu
ithra nanmakal njangal anubhavippan
enthullu yogyatha nin mumpil2 ithratholamenne aazhamaay snehippan
njaanum en kudumbavum enthullu
ithra shreshdamayathellam thanneeduvan
enthullu yogyatha nin mumpil3 ithratholam ente bhaviye karuthan
njaanum en kudumbavum enthullu
ithratholamenne athbhuthamakkuvan
enthullu yogyatha nin mumpil4 ithratholam enne dhanyanay therkkuvan
njaanum en kudumbavum enthullu
ithratholamenne kathu sukshikkuvan
enthullu yogyatha nin mumpil
This song has been viewed 1346 times.
