Kahalam dhvanichidaaraay priyan
Song
- Malayalam
കാഹളം ധ്വനിച്ചീടാറായ്
പ്രിയനേശു വന്നീടാറായ്
ദൂതർ സംഘമൊത്ത്
വിശുദ്ധരോടു ചേർന്ന്
വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്1 ആത്മാവിനാലൊരുങ്ങാം
ആ നല്ല നാളിനായി
വരവിൻ നാളുകൾ അടുത്തുപോയി
ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ...2 വിശ്രമ നാടതിൽ നാം
യേശുവിൻ കൂടെ എന്നും
ആമോദമായി എത്ര സന്തോഷമായ്
വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്;- ദൂതർ... - English
kaahalam dhvanichidaaraay
priyaneshu vannidaaraay
duthar samghamothe
vishuddharodu chernne
vendeduppin gaanam paadum naam-anne1 aathmaavinaalorungaam
aa nalla naalinaay
varavin naalukal aduthupoyi
unarvodennum orungedaam;- duthar...2 vishrama naadathil naam
yeshuvin kude ennum
aamodamaay ethra santhoshamaay
vasichidume swarganaadathilaay;- duthar...
This song has been viewed 540 times.
