Aaradhikkam aaradhikkam aaradhanakku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aaradhikkam aaradhikkam
Aaradhanakku yogyaneshuve
aaradhikkam aaradhikkam
aathmavilum sathyathilum aaradhikkam
Halleluyah... Halleluyah... (2)

1 Raga thala melamode aarthu paadam
thathanishdam cheyyuvanay othukudam
ha ah ah… ha ah ah…
nathhan munpil aadaravay kumbittedam
devan nammil van karyangal cheyithuvallo;-

2 arppikkam aaradhanayay namme thanne
sthothramenna yagam naavil ninnuyartham 
ha ah ah… ha ah ah…
lakshangalil sundaranaam yeshuvodu 
thulyamaya namamilla ieyulakil;-

This song has been viewed 392 times.
Song added on : 6/6/2020

ആരാധിക്കാം ആരാധിക്കാം ആരാധനക്കു

ആരാധിക്കാം  ആരാധിക്കാം
ആരാധനക്കു യോഗ്യനേശുവെ
ആരാധിക്കാം  ആരാധിക്കാം
ആത്മാവിലും സത്യത്തിലും ആരാധിക്കാം  
ഹാലേലുയ്യാ... ഹാലേലുയ്യാ(2)

1 രാഗതാളമേളമോടെ ആർത്തു പാടാം
താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തുകൂടാം
ഹാ.. ആ..ആ..   ഹാ.. ആ..ആ.. 
നാഥൻ മുൻപിൽ ആദരവായ്‌ കുമ്പിട്ടീടാം
ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ;-

2 അർപ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ
സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം
ഹാ.. ആ..ആ..   ഹാ.. ആ..ആ.. 
ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട്
തുല്യമായ നാമമില്ല ഈയുലകിൽ;-



An unhandled error has occurred. Reload 🗙