Aashvasamay enikkeshuvunde
Song
- Malayalam
ആശ്വാസമായെനിക്കേശുവുണ്ട്
ആശ്രയിപ്പാനവൻ കൂടെയുണ്ട്
ആകയാൽ ജീവിതഭാരമെനിക്കില്ല
ആകുലമൊന്നുമില്ല1 കാൽവറി ക്രൂശിലെൻ ജീവനാഥൻ
കാൽകരമാണി തുളച്ച നേരം
എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം
കത്തുന്നു സ്നേഹാഗ്നിയാൽ2 സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ
സ്നേഹിച്ചിടുമെന്നെ നിത്യകാലം
തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും
ഞാൻ ചെയ്തിടുമോ?3 സ്വന്തജനങ്ങൾ മറന്നിടിലും
എന്താപത്തായാലുമെന്നാളിലും
എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ
എന്നും മതിയായവൻ4 സർവ്വാംഗസുന്ദരൻ മാധുര്യവാൻ
നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ
നിത്യത പോരാ തൻ നിസ്തുല
സ്നേഹത്തി ന്നാഴമളന്നിടുവാൻ - English
Aashvasamay enikk’eshuvundu
Aashrayippan Avan kudeyundu
Aakayaal jeevitha bhaaram-enikkilla
aakulamonnumilla1 Kaalvary krooshilen jeeva naadhan
Kaal’karam aanee thulacha neram
Enneyaan’orthathenn’orkkumbol
Ennullam kathunnu snehaagniyaal2 Snehichu jeevan vedinja naadhan
Snehichidum enne nithya kaalam
Thante hrudayathil vedanayekunna’thonnum
Njaan cheythidumo?3 Swantha janangal marannidilum
Enthaapathayaalum ennaalilum
Enne karuthuvaan kaithaangalekuvaan
Ennum mathiyaayavan4 Sarvvanga-sundaran maadhuryavaan
Naavillenikkinnu varnnikkuvaan
Nithyatha pora than nisthula
Snehathinn aazham alanniduvaan
This song has been viewed 536 times.