Kurishu chumannu kalvri mukalil
Song
- Malayalam
കുരിശു ചുമന്നു കാൽവറി മുകളിൽ
രക്തം ചിന്തിയ നാഥാ
നിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾ
മാറോടണച്ചയെൻ നാഥാമറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻ
വരമടിയനു നൽകേണമേ
കനി കൊടുക്കും നൽവൃക്ഷം
പോൽ വളർന്നീടുവാൻ
കനിവടിയാനു നൽകേണമേഅൻപാർന്ന നിന്നുടെ
വാർത്തക്കു കാതോർത്തു
അനുനിമിഷം വന്നീടുന്നു
ആത്മാവാം നദിയിലേയക്കൂ നാഥാ
ആത്മ ദർശനം നൽകീടുക;-
This song has been viewed 372 times.
