Modikkatte param nadha Halleluah o hale
Song
- Malayalam
മോദിക്കട്ടെ പരം നാഥാ –ഹാ-ഉഹാലേ-ലു-യ്യാ
നിന്‍ ശക്തിയിലും രക്ഷ-യിലും നൃപതി
നല്ലവരം നീ മുന്‍പേ അവനേകി –ഹാ- ഹാ
മഹിമാവില്‍ മുടി ചൂടി തലയില്‍
ബാര്‍ക്ക്‌മോര്‍ ...മണവറയെ-മേ-ല്‍, സ്വര്‍ഗ്ഗത്തില്‍-
സഭയെ നിന്‍ കാന്തന്‍-- സ്ഥാപിച്ചാന്‍
വാഗ്ദത്തം പോല്‍, സ്വര്‍ഗ്ഗെമേവും
ശുല്‍ത്തോനന്മാര്‍ ഹൈലേയ-ര്‍ക്കോ-സ്സ്
ഇവരേക്കാള്‍ നിന്നെ --മേലാക്കി - English
Modikkatte param nadha Halleluah o hale
Nin shakthiyilum rekshayilum nrupathi
Nallavaram nee mumberavaneki... Hale o hale
Mahimavin mudi choodi thalayil... BarekumorManavaraye mel swargathil
Sabhaye nin kaandan sthapichan
Vagdatham pol swarge mevumSulthonenmar haileyarkkosivarekkal Ninne melakki.
This song has been viewed 1401 times.
