Prarthna uyarnnal sthuthi athil
Song
- Malayalam
പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽ
ചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴും
ജയിലറ വിറയ്ക്കും അടിത്തറ ഇളകും
ആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽ1 ഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾ
ഉയരത്തിലുള്ളോൻ അരികിലുണ്ട്
സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശു
വെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന...2 കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കും
കർത്താവിൻ ദൂതന്മാരരികിലെത്തും
വാതിലു തുറക്കും തടസ്സങ്ങൾ മാറും
ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന...3 പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ട
പാറയെ തകർക്കുന്ന വചനമില്ലേ
അതുനമ്മെ പുലർത്തും ചങ്ങല തകർക്കും
ബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന... - English
Prarthna uyarnnal sthuthi athil nirranjal
changala vingukal azhinju veezhum
jayilara virayakkum adithara ilakum
aathmavin shakthiyil aaradhichaal(2)1 uyaratte sthuthikal udikkum vankrupakal
uyarathilullon arikilunde
sadhuvaam en kanner thudaykkunna yeshu
velippedum neramingaduthuvallo (2);- prarthana...2 kaavalkkar viraykkum pettennu bhavikkum
karthaavin doothanmaararikilethum
vaathilu thurakkum thadasangal maarrum
aathmaavin shakthiyal vazhinadathum (2);- prarthana...3 perukatte krupakal bhayamonnum venda
paraye thakarkkunna vachanamille
athunamme pularthum changala thakarkkum
bandhanam illinim parannuyaraan(2);- prarthana...
This song has been viewed 296 times.