En perkku vartha nin raktham

Malayalam
എന്‍ പേര്‍ക്കു വാര്‍ത്ത നിന്‍ രക്തം

Song

  • Malayalam

    എന്‍ പേര്‍ക്കു വാര്‍ത്ത നിന്‍ രക്തം
    എപ്പോഴും ധ്യാനം ചെയ്‌വതാം,
    പാപാശ പോയ ഓര്‍ ചിത്തം
    നിന്‍ സ്തോത്രം പാടുവാന്‍ നീ താ.
                          
    എന്‍ യേശുമാത്രം വാഴ്വതാം
    തന്‍ ശബ്ദം മാത്രം കേള്‍പ്പതാം
    തന്‍ ആസനം അതായതാം,
    ഒഴിഞ്ഞ സൌമ്യ നെഞ്ചു താ.
                          
    വിശ്വാസം, സത്യം, ശുദ്ധിയും
    സാധുത്വം, നോവും പൂണ്ടിതാ
    നിന്‍ വാസം ജീവന്‍ ചാവിലും
    മാറാത്ത നെഞ്ചു താ സദാ.
                          
    ദൈവീക സ്നേഹം പൂണ്ടതാം
    വിചാരം ശുദ്ധി ആയതാം
    കര്‍ത്താവിന്‍ രൂപം ആയതാം,
    സല്‍ നീതി പൂണ്ട നെഞ്ചു താ.
                          
    കര്‍ത്താവേ നിന്‍ സ്വഭാവം താ
    മേല്‍ ലോകം ചേര്‍ക്കാന്‍ വാ ഭവാന്‍
    എന്നുള്‍ നിന്‍നാമ മുദ്ര താ
    നീ സ്നേഹ നാമി പുണ്യവാന്‍

  • English

    En perkku vartha nin raktham
    eppolum dhyanam chey‌vatham
    papasa poyaor chittam
    nin sthothram paduvan nitha.

    en yesumatram vazhvatam
    tan sabdam matram kelppatam
    tan asanam adayatam
    ozhinja semya nenchu tha.

    vishvasam sathyam suddhiyum
    sadhutvam novum poonditha
    nin vasam jeevan chavilum
    maratha nenchuta sada.

    daivika sneham poontatam
    vicharam suddhi ayatam
    karttavin roopam ayatam
    sal neethi poonda nenchu tha.

    karthave nin svabhavam tha
    mel lokam cherkkan va bhavan
    ennul ninnama mudra tha
    nee sneha nami punyavan

Song added on : June 11, 2018
This song has been viewed 1087 times.

Rate This Song