Jeeva vathilakum yeshu nayaka
Song
- Malayalam
1 ജീവവാതിലാകുമേശു നായക നീ വാഴ്ക
നായക നീ വാഴ്ക പാപവനദാവ2 നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം
രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല3 ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും
നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും4 ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു
ജീവനസമൃദ്ധി നാഥാ! നീ വരുത്തി5 അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ
ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ6 നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ!
നിർണ്ണയവരെ നീയുമറിയുന്നു7 നിത്യജീവനരുളുന്നു നീയവർക്കു നാഥാ!
ആയവർ നശിപ്പാനാവതല്ല തെല്ലും8 ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ
പിന്തുടരും നിന്നെചന്തമോടുതന്നെ9 നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം
വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല - English
Jeeva vathilaku meshu naayaka! nee vaazhka!
Naayaka! nee vaazhka! paapavana daava!Ninniloode kadakkunnor rakshithar nirantham
Rakshithar nirantham shiksh'avarkkillaBhakshanamavarkku bhavaan nischayamaay nalkum
Nischayamaay nalkum-pacha mechilennumJevanatta ninnajangalkk aayi nee marichu
Jevana samrudhi-naadhaa nee varuthiAllalullor-aadukalkku nallidayanaam nee
Ullalinju tholi-lenthum dukha naalilNinnajangal ninne-yariyunnu nikhileshaa!
Nirnnayamavare -neeyu mariyunnuNithya jeevan arulunnu- neeyavarkku naadhaa!
Aayavar nashippaa-naavathalla thellumInpamerum nin swarathe-kettukondu njangal
Pinthudarum ninne- chanthamodu thanneNin pithaavu ninte-kaiyyil thannoraja kkoottam
Vanpezhunna vairi-kondu pokayilla
This song has been viewed 759 times.