Kuki kuki padivarunnoru
Song
- Malayalam
കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ
നിന്‍റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ
നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ
യചിക്കുന്നോ നീ യാചിക്കുന്നോയേശുനാഥന് കേള്‍ക്കുന്നു നിന്‍റെ യാചന
ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു
കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം
നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം
ഏലേലാ ഐലസാ ഏലേലാ.. (4) - English
Kuki kuki padivarunnoru kunjikkooyile
ninte pattonnu kelkkatte njanum koode
nrittham cheyyunno nee sarigama padunno
yachikkunno nee yachikkunnoyesunathan kelkkunnu ninte yachana
uttaram nalki snehathode karuthidunnu
koottukare namukkum adippadidam
nanmakal nalkum yesunathane vazhthippadidam
elela ailasa elela.. (4)
This song has been viewed 572 times.