Poyidam namukkiniyum poyidamallo
Song
- Malayalam
1 പോയിടാം നമുക്കിനിയും പോയിടാമല്ലോ
പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ
പോകാം വേഗത്തിൽ വാഴാം സീയോനിൽ2 സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ
ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ
വാനസേനയും കാവൽ ചെയ്തിടും;-പോയി3 ബോബുകളനവധിയായ് സജ്ജമായിതാ
തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ
എത്ര ഭീകരം യുദ്ധനാളതിൽ;- പോയി4 ലോകജാതികളുണർന്നു പോയിടുന്നിതാ
അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്
അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയി5 യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ
വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ
പ്രിയൻ വന്നിടാൻ കാലമായിതാ;- പോയി6 ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ
ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ
ശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി - English
1 poyidam namukkiniyum poyidamallo
pranapriyaneshu pinpe poyidaamallo
pokam vegathil vazhaam seeyonil;- poyi..2 senayin adhipanavan mumpilullathal
bhethi thellumeshidathe poyidamallo
vanasenayum kaval cheythidum;-poyi3 bobukalanavadhiyaay sajjamaayithaa
than varthapole lokamake venthazhiyuvan
ethra bhekaram yuddhanalathil;- poyi4 lokajathikalunarnnu poyidunnithaa
anthikristhuvin vazhi viplavathinaay
anthyanalathin lakshyamaniva;- poyi5 yudajathikal madangi svantha naadathil
vannu thangal rajyavum puthukkedunnitha
priyan vannidan kalamayitha;- poyi6 daivamakkal vegamayunarnnukolluvin
ini kalamere illayennumorthukolluvin
shaktharakuvin shudharakuvin;- poyi
This song has been viewed 998 times.