Njan ennum varnnikkum nee
Song
- Malayalam
1 ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ
നാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)താതാവാം ദൈവം നീ പുത്രനാം കർത്തൻ നീ
ആത്മാവാം നൽവഴി കാട്ടിയും നീ(2)2 നീ എൻ സഹായകൻ സാന്ത്വന സ്പർശം നീ
നിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)
(താതാവാം ദൈവം നീ)3 അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾ
കരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)
(താതാവാം ദൈവം നീ)4 അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾ
വെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)
(താതാവാം ദൈവം നീ)5 ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾ
കാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)
(താതാവാം ദൈവം നീ)6 അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീ
ശത്രുവിൻ ശല്യങ്ങളേശാതെ കാക്കുന്നോൻ(2)
(താതാവാം ദൈവം നീ) - English
Njan ennum varnnikkum nee cheitha nanmakal
Naal-thorum neeyenne kshemamaai pottunnu(2)Thaathaavaam daivam nee puthranaam karthan nee
Aathmaavaam nal vazhi-kaattiyum nee(2)Nee en sahaayakan saanthwana sparsham nee
Nin naamam-ennum njan paadi pukazhtheedum (2)
(Thaathaavaam daivam nee)Ala thallum aazhikal enne kaviyumbol
Karam thannu kaakkuvon nee aanen-eshuve(2)
(Thaathaavaam daivam nee)Agniyil koodi njan kadannu pokumbol
Venthidaathezhaye kaakkunnon neeyallo(2)
(Thaathaavaam daivam nee)Jeevitha bhaaratthaal njan-ettam thalarumbol
Kaarunya snehatthaal tholathil-ettunnon(2)
(Thaathaavaam daivam nee)Agniyin abhishekam pakarnnennil ennum nee
Shathruvin shalyangal-eshaathe kaakkunnon (2)
(Thaathaavaam daivam nee)
This song has been viewed 677 times.
