Papathin adima alla njaan
Song
- Malayalam
പാപത്തിൻ അടിമ അല്ല ഞാൻ
കൃപ എൻമേൽ ചൊരിഞ്ഞതാൽ
രക്തത്താൽ വീണ്ടെടുത്തെന്നെ
രക്ഷയിൻ ദൂതറിയിപ്പാൻഹാ കൃപ.. വൻ കൃപ
മഹാ കൃപ.. നിൻ കൃപ2 എൻ കാലുകൾ കുഴഞ്ഞിടുമ്പോൾ
താതൻ കരങ്ങൽ നീട്ടിടും
രക്ഷയിൻ പാറയിൽ നിർത്തിടും
പുതിയൊരു പാട്ടു നീ നൽകിടും;-3 എൻ വിശ്വാസം തളർന്നിടുമ്പോൾ
താതൻ അരികിൽ നിന്നിടും
കരത്താൽ താങ്ങി നടത്തിടും
യേശു എൻ കൂടെ നടന്നിടും;-4 എൻ ശത്രുവിൻ പഴികളിലും
താതൻ നീതിയിൽ നടത്തിടും
ഇനി മേൽ തോൽക്കുകയില്ല ഞാൻ
യേശുവിൽ ജയാളി ആയിടും;- - English
papathin adima alla njaan
krupa enmel chorinjathaal
rakthathaal veendeduthenne
rakshayin duthariyippaanha krupa.. van krupa
maha krupa.. nin krupa2 en kaalukal kuzhanjidumbol
thaathan karangal neettidum
rakshayin paarayil nirthidum
puthiyoru paattu nee nalkidum;-3 en vishvasam thalarnidumbol
thaathan arikil ninnidum
karathal thaangi nadathidum
yeshu en kude nadannidum;-4 en shathruvin pazhikalilum
thaathan neethiyil nadathidum
ini mel tholkkukayilla njaan
yeshuvil jayaali aayidum;-
This song has been viewed 677 times.
