Angivide aavasikkunnu (waymaker)
Song
- Malayalam
അങ്ങിവിടെ ആവസിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പ്രവർത്തിച്ചീടുന്നു
ആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവംഅങ്ങിവിടെ മനസുകൾ മാറ്റുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ മനസുഖം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ പുതുജീവൻ നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പുതുഹൃദയം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവംഅങ്ങിവിടെ പുതുജീവിതം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കുറവുകൾ നികത്തുന്നു
ആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ വിടുതൽ പകരുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ സൗഖ്യം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവംഅങ്ങിവിടെ അത്ഭുതം ചെയ്യുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പാതകൾ ഒരുക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽഅങ്ങിവിടെ കെട്ടുകൾ അഴിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കോട്ടകൾ തകർക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽവഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം - English
angivide aavasikkunnu
aaradhanayil en aaradhanayil
angivide pravarthicheedunnu
aaradhanayil en aaradhanayilvazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivamangivide manassukal matunnu
aaradhanayil en aaradhanayil
angivide manasukham ekunnu
aaradhanayil en aaradhanayilangivide puthujeevan nalkunnu
aaradhanayil en aaradhanayil
angivide puthuhridayam nalkunnu
aaradhanayil en aaradhanayilvazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivamangivide puthujeevitham ekunnu
aaradhanayil en aaradhanayil
angivide kuravukal nikathunnu
aaradhanayil en aaradhanayilangivide viduthal pakarunnu
aaradhanayil en aaradhanayil
angivide saukhyam nalkunnu
aaradhanayil en aaradhanayilvazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivamangivide athbhutham cheyyunnu
aaradhanayil en aaradhanayil
angivide pathakal orukkunnu
aaradhanayil en aaradhanayilangivide kettukal azhikkunnu
aaradhanayil en aaradhanayil
angivide kottakal thakarkkunnu
aaradhanayil en aaradhanayilvazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivam
This song has been viewed 1253 times.