Ethirkkenam naam
Song
- Malayalam
1 എതിർക്കേണം നാം എതിർക്കേണം
സാത്താന്യ ശക്തികളെ
ഓടിപ്പോകും നമ്മെ വിട്ടുപോകും
ദൈവത്തിൻ വചനമിത്തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾ
ഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടി
വചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻ
യേശുവിൻ നാമത്തിൽ നാം2 പാപത്തിന്റെ രോഗത്തിന്റെ
ഭയത്തിന്റെ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ, വിട്ടുപോക3 കോപത്തിന്റെ കലഹത്തിന്റെ
മോഹത്തിൻ ശക്തികളെ
യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു
വിട്ടുപോ, വിട്ടുപോക - English
1 ethirkkenam naam ethirkkenam
sathaanya shakthikale
odippokum namme vittu pokum
daivathin vachanamiththakaratte shathruvin kottakal
uyaratte yeshuvin jayakkodi
vachanamaam vaal eduthethirkkuvin
yeshuvin naamathil naam2 paapathinte, rogathinte
bhayathinte shakthikale
yeshuvin naamathil kalpikkunnu
vittu po, vittu poka;-3 kopathinte, kalahathinte
mohathinte shakthikale
yeshuvin naamathil kalpikkunnu
vittu po, vittu poka;-
This song has been viewed 1264 times.
