Krushil kandu njan Nin snehathe
Song
- Malayalam
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെപകരം എന്ത് നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായി നല്‍കുന്നു നാഥനെസൃഷ്ട്ടികളില് ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്ത് നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തിടും കര്ത്താവെഅടിപ്പിന്നരില് കണ്ടു ഞാന്‍ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്ത് നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനെമോഴിയില് കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
പകരം എന്ത് നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായിനിന് ശരിരം തകര്‍ത്തു നീ ഞങ്ങള്‍ക്കായി
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായി
പകരം എന്ത് നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തെ - English
Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu NadhaneAdipinaril kandu njan snehathe
Saukhyamaakum yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu NaadhanaiMozhiyil kettu rakashayin shabdathe
Viduthal nalkum nin inba vachanathe
Pakarum enthu nalkum njan ini
Deshathegum pokum svisheshavu’mayiShrishtikalil-njan kandu nin karaviruthe
Albhuthaman nin njanathin purnathayum
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum shrishtaveNin shareram thakarthu Nee njangalkkai
Shudha raktam chinthiNee njangalkkai
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe
This song has been viewed 8899 times.
