Prananatha yeshudeva lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 300 times.
Song added on : 9/22/2020

പ്രാണനാഥാ യേശുദേവാ ജീവൻ തന്ന

പ്രാണനാഥാ യേശുദേവാ
ജീവൻ തന്ന എൻരക്ഷകാ
നിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നു
നിൻ നാമം ഞാൻ ഉയർത്തുന്നു.

1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾ
കാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾ
തേടി വന്നു എന്നെ കണ്ടെത്തുവോളവും
തോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;-  പ്രാണനാഥാ

2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേ
താതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേ
ആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേ
എൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ



An unhandled error has occurred. Reload 🗙