Kanunnu njaan yeshuvine
Song
- Malayalam
1 കാണുന്നു ഞാൻ യേശുവിനെ
സർവ്വശക്തനാം സൃഷ്ടികർത്താവിനെ
അലറും തിരകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെഎൻ ബലവും എൻ സങ്കേതവും
കോട്ടയും യേശുവല്ലോ
ഒരിക്കലും എന്നെ പിരിയാത്ത
ഉത്തമ സ്നേഹിതനാം2 രോഗ നിരാശകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
പ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ;-3 തീച്ചൂളയതിൻ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
എതിർപ്പുകളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ;- - English
1 kaanunnu njaan yeshuvine
sarvashakthnaam srishtikarthaavine
alarum thirakal naduvil njaan
kaanunnu en karthaavineen balavum en sangethavum
kottayum yeshuvallo
orikkalum enne piriyaatha
uthama snehithanaam2 roga niraashakal naduvil njaan
kaanunnu en karthaavine
prashnangale njaan nokkunnilla
nokkunnu en yeshuvine3 theechulayathin naduvil njaan
kaanunnu en karthaavine
ethirppukale njaan nokkunnilla
nokkunnu en yeshuvine
This song has been viewed 849 times.