Palayathin purathai than ninna
Song
- Malayalam
1 പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേപാടുകളേറ്റ പാവനന്റെ പാപമില്ലാത്ത പരിശുദ്ധന്റെ
പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ2 പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച
രക്ഷകനാം നാഥന്റെ രക്ഷണ്യവേല ചെയ്യാം3 ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ
ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം4 രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ
അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം5 കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ
നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ6 ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ
ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ7 ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ
തൻ സിദ്ധർ വാണീടുമേ തൻകൂടെ യുഗായുഗമായ് - English
1 paalayathin purathai than ninda chumannu konde
sakshikalin naduvil dheeraray gemichidamepadukaletta pavanante papamillatha parishuddhante
paathaye nokki jeevichidam paaridathil paarkum naal2 paapiye nediduvaan krushil than jeevan vacha
rakshakanam nathhante rakshannya vela cheiyam3 aayiram aayirangal paapathil nashichidumpol
krooshil nivarthichatham suvishesham goshichidam4 raktham chinthi namukkay thannethan elppichu thaan
arppikkam anudinavum chilavakam chilavaydam5 karthan than perkkay jeevane kalayukayil
nedidum than athine prapikkum nithya Jeevan6 lokathin labhadhanam chetham ennennidame
lokathin maanathekaal than maanam abhikamyame7 lokangal avasanikkum velippedum thaan thejassil
than siddhar vaanidume than koode yuga yugamayi
This song has been viewed 1028 times.